ഇരിട്ടി : കൂട്ടുപുഴയിൽ വെച്ച് വാഹന പരിശോധനക്കിടയിൽ ബംഗ്ലൂരുവിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് പരിശോധനക്കിടയിലാണ് ബസ്സിന്റെ ബെർത്തിൽ റെസ്റ്റ് ചെയ്യുകയായിരുന്ന ഡ്രൈവർ പടിയൂർ സ്വദേശി ടോം പുനിയയിൽ ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. ഇത് ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുവന്നത് എന്നാണ് പോലീസ് പറയുന്നത്. ഇരട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്,എഎസ് ഐ സാരംഗ്,പ്രിയേഷ് കണ്ണൂർ റൂറൽ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എംഡിഎംഎയുമായി പിടികൂടിയത്.
Content Highlight: Iritty


.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)

.jpeg)






















