ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്
Jun 23, 2026 08:19 AM | By sukanya

ചെറുതോണി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പന്‍ സ്വദേശികളായ കൊട്ടാരത്തില്‍ ജസ്റ്റിന്‍ ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു അപകടം.

പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡികല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.

Content Highlight: Idukki

Next TV

Related Stories
കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Jun 23, 2026 09:30 AM

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി...

Read More >>
പോളിയിൽ നിയമനം

Jun 23, 2026 05:46 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jun 23, 2026 05:42 AM

പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

പൈതൽമലയിൽ പ്രവേശിക്കുന്നതിന്...

Read More >>
ഡിഗ്രി/പിജി പ്രവേശനം

Jun 23, 2026 05:37 AM

ഡിഗ്രി/പിജി പ്രവേശനം

ഡിഗ്രി/പിജി...

Read More >>
നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല   രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്

Jun 23, 2026 05:34 AM

നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്

നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം...

Read More >>
കോളേജിൽ ജെ.ആർ.എഫ് ഒഴിവ്

Jun 23, 2026 05:24 AM

കോളേജിൽ ജെ.ആർ.എഫ് ഒഴിവ്

കോളേജിൽ ജെ.ആർ.എഫ്...

Read More >>
Top Stories

News Roundup

GCC News