സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; വിദ്യാർത്ഥി മ​രി​ച്ചു

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; വിദ്യാർത്ഥി മ​രി​ച്ചു
Jun 23, 2026 12:35 PM | By sukanya

കൊല്ലം : കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. ക​ട​യ്ക്ക​ൽ മു​കു​ന്നേ​രി പാ​ല​യ്ക്ക​ൽ പു​തു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.രാ​ജു സി​ന്ധ്യ പി.നാ​യ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​വ​നീ​ത് ആ​ർ.എ​സ് നാ​യ​ർ (14) ആ​ണ് മ​രി​ച്ച​ത്.

അ​മ്മ​യ്ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യുന്പോഴാണ് അപകടം. മ​ട​ത്ത​റ ക​ട​യ്ക്ക​ൽ റോ​ഡി​ൽ പാ​ങ്ങ​ലു​കാ​ട് അ​മ്പാ​ടി ജം​ഗ്ഷ​നി​ൽ ഇന്ന് രാവിലെയാണ് സംഭവം.

സ്വ​കാ​ര്യ ബ​സ് ഇവരെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Content Highlight: Accident

Next TV

Related Stories
കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

Jun 23, 2026 01:59 PM

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി...

Read More >>
കൂട്ടുപുഴയിൽ  9 ഗ്രാം എംഡിഎംഎ യുമായി  പടിയൂർ സ്വദേശി പിടിയിൽ

Jun 23, 2026 11:52 AM

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ...

Read More >>
വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

Jun 23, 2026 11:41 AM

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍...

Read More >>
മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

Jun 23, 2026 10:59 AM

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച്...

Read More >>
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി;  3 വിദ്യാർത്ഥികൾ മരിച്ചു

Jun 23, 2026 10:50 AM

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു...

Read More >>
കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Jun 23, 2026 09:30 AM

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി...

Read More >>
Top Stories

News Roundup