ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
Jan 28, 2026 10:31 AM | By sukanya

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. വിമാനം പൂർണ്ണമായും കത്തിനശിച്ചു.

Mumbai

Next TV

Related Stories
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്

Jan 28, 2026 12:25 PM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍...

Read More >>
സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

Jan 28, 2026 12:08 PM

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Jan 28, 2026 12:03 PM

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം...

Read More >>
സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം

Jan 28, 2026 11:17 AM

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ...

Read More >>
സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശിപാര്‍ശ ചെയ്ത് കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍.

Jan 28, 2026 11:08 AM

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശിപാര്‍ശ ചെയ്ത് കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍.

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശിപാര്‍ശ ചെയ്ത് കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍....

Read More >>
കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

Jan 28, 2026 10:24 AM

കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി...

Read More >>
Top Stories

News Roundup