കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താംക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. http://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9497609780
Applynow






































