പേരാവൂർ: 2026-27 സാമ്പത്തിക വര്‍ഷത്തെ കേരള സംസ്ഥാന ബഡ്ജറ്റിൽ പേരാവൂർ നിയോജക മണ്ഡലത്തിലെ കരിക്കോട്ടക്കരി -എടപ്പുഴ -വാളത്തി. കൂടാതെ താഴെ പറയുന്ന പ്രവൃത്തികള്‍ക്ക് ബഡ്‌ജറ്റിൽ 100 രൂപ ടോക്കൺ പ്രൊവിഷനിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
1) പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയം നവീകരണം
2)കേളകം പെരുന്താനത്ത് ബാവലിപ്പുഴക്ക് കുറുകെ തടയണ നിർമ്മാണം
3)കൊട്ടിയൂർ ചുങ്കക്കുന്നിൽ ബാവലിപ്പുഴുക്ക് കുറുകെ തടയണ നിർമ്മാണം
4)മടപ്പുരച്ചാൽ ഓടൻതോട് അണുങ്ങോട് റോഡ് ബി എംബിസി
5)മാടത്തിൽ - എടൂർ -കീഴ്പ്പള്ളി- പാലപ്പുഴ -കാക്കയങ്ങാട് റോഡ് ബിഎംബിസി
6)വള്ളിത്തോട്- മൂന്നാംകുറ്റി ചരൽ പുല്ലൻ പാറത്തട്ട് റോഡ് ബി എംബിസി
7)അങ്ങാടിക്കടവ് പാലം
8) വാണിയപ്പാറ രണ്ടാം കടവ് തുടിമരം റോഡ് ബി എംബിസി
9)വാഴയിൽ കുണ്ടൂർ പാലം
10)കരിക്കോട്ടക്കരി -ഈന്തും കരി- ഉരുപ്പും കുറ്റി -അങ്ങാടിക്കടവ് റോഡ് ബി എം ബി സി
11)പേരാവൂർ പഞ്ചായത്തിലെ പുഴക്കൽ പാലം നിർമ്മാണം
12)പേരാവൂർ ഫയർ സ്റ്റേഷന് കെട്ടിട നിർമ്മാണം
13)അങ്ങാടി കടവ് കൊണ്ടൂർ പാലം നിർമ്മാണം
14)കൊട്ടിയൂർ, കണിച്ചാർ- കേളകം ബാവലിപ്പുഴയുടെ ഇടതു കരകളുടെ സംരക്ഷണ പ്രവർത്തി
15)തൊണ്ടിയിൽ കൊളക്കാട് -മലയമ്പടി റോഡ് ബിഎംബിസി
16)കേളകം അടക്കാത്തോട് റോഡ് ബി എം ബി സി
17)കണിച്ചാർ കാളികേയത്ത് ബാവലിപ്പുഴയ്ക്ക് കുറുകെ തടയണ
18)കണിച്ചാർ- കാളികേയം -വളയൻചാൽ- അടക്കാതോട് -ശാന്തിഗിരി വേണ്ടേക്കുഞ്ചാൽ റോഡ് ബി എം ബി സി
19)ഇരിട്ടി പോലീസ് സ്റ്റാഫ് കോട്ടേഴ്സ് നിർമ്മാണം
20)ഇരിട്ടി പോലീസ് ഓഫീസ് കെട്ടിട സമുച്ചയ നിർമ്മാണം
21)കണിച്ചാർ ചെങ്ങോ പൂവത്തിൻ ചോല റോഡ് ബി എം ബി സി
22)അയ്യൻകുന്ന് കലയത്തും കണ്ടി പള്ളി ത്താഴെ റോഡിൽ പള്ളി താഴെ കലുങ്ക് നിർമ്മാണം
23)കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റും കരിങ്കല്ല് ഭിത്തി നിർമ്മാണം
24)പുന്നാട്- മീത്തലെ പുന്നാട്- കാക്കയങ്ങാട് റോഡ് ബി എം ബി സി
Keralabudjet











































