മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Feb 1, 2026 12:15 PM | By sukanya

കണ്ണൂർ : ട്രാൻസ് പോട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്നു. മെഡിക്കൽ ക്യാമ്പ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

വർക്കേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ എൻ രാജേഷ് അധ്യക്ഷത വഹിച്ചു. ഡിപ്പോ എൻജിനീയർ അനീഷ്. ഇ,സി. ഐ. ടി. യു യൂണിറ്റ് സെക്രട്ടറി ഗിരീഷ് കുമാർ, എ. ഐ. ടി. യു. സി സെക്രട്ടറി സുധീഷ്., ഡ്രൈവേര് സ് യൂണിയൻ സെക്രട്ടറി രജീഷ് പൂക്കണ്ടി എന്നിവർ സംസാരിച്ചു.ക്യാമ്പിനോട് അനുബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പ്രിവിലേജ് കാർഡ് ബേബി മെമ്മോറിയൽ ഡോക്ടർ ഗോകുൽ കൃഷണ. ഇ. എൻ ഇൻസ്‌പെക്ടർ റോയ് ക. ജെ ക്കു നൽകി.

Kannur

Next TV

Related Stories
കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; എയിംസ് അടക്കം പ്രഖ്യാപനമില്ല, അതിവേഗ റെയില്‍ പദ്ധതിയിലും നിരാശ

Feb 1, 2026 01:29 PM

കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; എയിംസ് അടക്കം പ്രഖ്യാപനമില്ല, അതിവേഗ റെയില്‍ പദ്ധതിയിലും നിരാശ

കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; എയിംസ് അടക്കം പ്രഖ്യാപനമില്ല, അതിവേഗ റെയില്‍ പദ്ധതിയിലും...

Read More >>
വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ

Feb 1, 2026 12:08 PM

വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ

വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49...

Read More >>
കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും

Feb 1, 2026 11:22 AM

കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും

കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും....

Read More >>
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം.

Feb 1, 2026 09:47 AM

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം.

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക്...

Read More >>
ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

Feb 1, 2026 09:02 AM

ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

ജന പ്രതിനിധികൾക്ക് സ്വീകരണം...

Read More >>
കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന്.

Feb 1, 2026 07:23 AM

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന്.

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന്....

Read More >>
Top Stories

News Roundup