ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി
Feb 1, 2026 09:02 AM | By sukanya

പേരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

പേരിയ വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ ജോയ് തെങ്ങുംതോട്ടത്തിലിന്റെ അധ്യക്ഷതയിൽ കെ. വി. വി. എസ് വയനാട് ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം. ജി ബിജു, ജില്ലാപഞ്ചായത് ഡിവിഷൻ മെമ്പർ ലിസ്സി ജോസ്, ബ്ലോക്ക്‌ മെമ്പർ ബെന്നി ആന്റണി എന്നിവർ സംസാരിച്ചു.

ദീർഘകാലം പേരിയ ടൗണിൽ ചുമട്ട് തൊഴിലാളിയായി സേവനം ചെയ്ത് വിരമിച്ച വർഗീസ് പൂന്തുറയെ അനുമോദിച്ചു.യൂണിറ്റ് സെക്രട്ടറി നിസാമുദ്ധീൻ.യു സ്വാഗതവും, ട്രഷറർ ഇബ്രാഹിം വി.കെ നന്ദിയും പറഞ്ഞു.

Periya

Next TV

Related Stories
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം.

Feb 1, 2026 09:47 AM

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം.

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക്...

Read More >>
കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന്.

Feb 1, 2026 07:23 AM

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന്.

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന്....

Read More >>
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

Feb 1, 2026 06:43 AM

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍...

Read More >>
സൗജന്യ തൊഴില്‍ പരിശീലനം

Feb 1, 2026 06:39 AM

സൗജന്യ തൊഴില്‍ പരിശീലനം

സൗജന്യ തൊഴില്‍...

Read More >>
മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി  സുനേത്ര പവാർ അധികാരമേറ്റു

Jan 31, 2026 07:54 PM

മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു...

Read More >>
'നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം ബിജെപിയും യുഡിഎഫും തമ്മിൽ, എൽഡിഎഫ് അപ്രസക്തം’; രാജീവ് ചന്ദ്രശേഖർ

Jan 31, 2026 05:38 PM

'നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം ബിജെപിയും യുഡിഎഫും തമ്മിൽ, എൽഡിഎഫ് അപ്രസക്തം’; രാജീവ് ചന്ദ്രശേഖർ

'നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം ബിജെപിയും യുഡിഎഫും തമ്മിൽ, എൽഡിഎഫ് അപ്രസക്തം’; രാജീവ്...

Read More >>
Top Stories