കണ്ണൂർ :പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. പട്ടികജാതിയില്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മൂന്നിന് സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2700596.
Admission










.jpeg)
























