പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം
Feb 3, 2026 05:53 AM | By sukanya

വളപട്ടണം-ചെറുതാഴം കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാപ്പിനിശ്ശേരി മേൽപ്പാലം ഫെബ്രുവരി അഞ്ച് മുതലും താവം മേൽപ്പാലം ഫെബ്രുവരി എഴ് മുതലും ഒരു മാസത്തേക്ക് അടച്ചിടും.

കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വഴി പിലാത്തറ ഭാഗത്തേക്കും പിലാത്തറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വഴി കണ്ണൂർ ഭാഗത്തേക്കും വരണമെന്ന് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Kannur

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Feb 3, 2026 06:16 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു

Feb 3, 2026 06:03 AM

വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു

വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ...

Read More >>
വൈദ്യുതി മുടങ്ങും

Feb 3, 2026 05:45 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
 പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു

Feb 2, 2026 09:27 PM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം...

Read More >>
ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

Feb 2, 2026 04:27 PM

ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം...

Read More >>
ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

Feb 2, 2026 04:07 PM

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ...

Read More >>
Top Stories