അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
Feb 3, 2026 06:16 AM | By sukanya

കണ്ണൂർ ::കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ഓഫീസ് മാനേജർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ഡിടിപിസിയിലോ സമാന മേഖലയിലോ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 35 വയസ് വരെയുള്ളവർക്ക് ഓഫീസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.

പത്താംക്ലാസ് പാസായ 35 വയസ് വരെയുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷകൾ നേരിട്ടോ സെക്രട്ടറി, ഡിടിപിസി, താലൂക്ക് ഓഫീസ് കോംമ്പൗണ്ട്, കാൽടെക്സ്, കണ്ണൂർ -2 എന്ന വിലാസത്തിലോ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972706336.

Applynow

Next TV

Related Stories
വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു

Feb 3, 2026 06:03 AM

വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു

വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ...

Read More >>
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം

Feb 3, 2026 05:53 AM

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം...

Read More >>
വൈദ്യുതി മുടങ്ങും

Feb 3, 2026 05:45 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
 പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു

Feb 2, 2026 09:27 PM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം...

Read More >>
ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

Feb 2, 2026 04:27 PM

ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം...

Read More >>
ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

Feb 2, 2026 04:07 PM

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ...

Read More >>
Top Stories