തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്
Feb 8, 2026 04:36 PM | By Remya Raveendran

കണ്ണൂർ : തളിപ്പറമ്പ് ചെറവക്കിൽ പിക്കപ്പ് ബലെയറോ മിനി വാനും വോൾവോ ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ് (40), റഫീഖ് (33) എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് ചെരുപ്പ് കയറ്റിയിരുന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ ഇരുവരെയും വാൻ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ കാരണങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Thalipparambaaccident

Next TV

Related Stories
ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

Feb 8, 2026 03:08 PM

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ...

Read More >>
സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

Feb 8, 2026 02:52 PM

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക്...

Read More >>
ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

Feb 8, 2026 02:43 PM

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

Feb 8, 2026 02:11 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍...

Read More >>
ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി സുരേന്ദ്രൻ

Feb 8, 2026 02:07 PM

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി...

Read More >>
‘അധികാരത്തിന്റെ തണലിലല്ല പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം’; കണ്ണൂരിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ്

Feb 8, 2026 01:58 PM

‘അധികാരത്തിന്റെ തണലിലല്ല പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം’; കണ്ണൂരിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ്

‘അധികാരത്തിന്റെ തണലിലല്ല പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം’; കണ്ണൂരിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സ്...

Read More >>
Top Stories

News Roundup

GCC News