മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം

മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം
Feb 9, 2026 06:48 AM | By sukanya

കണ്ണൂർ : സാംസ്‌കാരിക വകുപ്പ് മുതിർന്ന കലാകാരന്മാർക്ക് നൽകുന്ന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരള ഫോക് ലോർ അക്കാദമിയുടെ കീഴിൽ വരുന്ന നാടൻകലാ രൂപങ്ങളിൽ പ്രാവീണ്യമുള്ള, 40 വയസ്സോ അതിന് മുകളിലോ പ്രായമുള്ള കലാകാരന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരളത്തിൽ ജനിച്ചവരായിരിക്കണം. നിലവിൽ സർക്കാറിൻ്റെ ചികിത്സാ ധനസഹായം ഒഴികെയുള്ള പ്രതിമാസ ധനസഹായം കൈപ്പറ്റുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. സ്വയം തയ്യാറാക്കിയ അപേക്ഷ ഫിബ്രവരി 12നകം സെക്രട്ടറി, കേരള ഫോക് ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ സമർപ്പിക്കാം.

Applynow

Next TV

Related Stories
ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Feb 9, 2026 08:39 AM

ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു

Feb 9, 2026 06:52 AM

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന...

Read More >>
പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

Feb 8, 2026 10:17 PM

പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം...

Read More >>
ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി:  കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

Feb 8, 2026 06:38 PM

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ...

Read More >>
തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Feb 8, 2026 04:36 PM

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക്...

Read More >>
ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

Feb 8, 2026 03:08 PM

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ...

Read More >>
Top Stories

GCC News