കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടി സ്‌ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു.90 ദിവസത്തേക്കാണ് നിയമനം നടത്തുന്നത്. ഇരിക്കൂർ ബ്ലോക്കിലേക്ക് താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ സർട്ടിഫിക്കറ്റും കെഎസ്‌വിസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം 11ന് 11:30ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0497-2700267.
Appoinment



_(17).jpeg)



_(17).jpeg)
.jpeg)

























