സ്വർണവിലയിൽ വീണ്ടും കുതിപ്പിലേക്ക്: പവന് ഇന്ന് കൂടിയത് 1640 രൂപ

സ്വർണവിലയിൽ വീണ്ടും  കുതിപ്പിലേക്ക്:   പവന് ഇന്ന് കൂടിയത് 1640 രൂപ
Feb 9, 2026 10:54 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്.

കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയ ശേഷം സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

Goldrate

Next TV

Related Stories
ശബരിമല കൊള്ള; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍  മാര്‍ച്ച് നടത്തി

Feb 9, 2026 01:01 PM

ശബരിമല കൊള്ള; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

ശബരിമല കൊള്ള; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്...

Read More >>
സെയില്‍സ്മാന്‍ നിയമനം

Feb 9, 2026 12:36 PM

സെയില്‍സ്മാന്‍ നിയമനം

സെയില്‍സ്മാന്‍...

Read More >>
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

Feb 9, 2026 12:31 PM

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍...

Read More >>
കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന്  പരിക്ക്

Feb 9, 2026 11:40 AM

കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര...

Read More >>
'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല'; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകൾ

Feb 9, 2026 11:12 AM

'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല'; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകൾ

'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല'; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്‌ളക്‌സ്...

Read More >>
അനധികൃത സ്വത്ത് സമ്പാദന കേസ്:  മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

Feb 9, 2026 10:41 AM

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്....

Read More >>
Top Stories

News Roundup