ഓണ്‍ലൈന്‍ പരീക്ഷ മാറ്റി

ഓണ്‍ലൈന്‍ പരീക്ഷ മാറ്റി
Feb 12, 2026 07:56 AM | By sukanya

കണ്ണൂർ: പൊതുപണിമുടക്ക് നടക്കുന്നതിനാല്‍ ഫെബ്രുവരി 12 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ നടത്താനിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്) ഡയറക്ട് റിക്രൂട്ട്മെന്റ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് - സ്റ്റേറ്റ് വൈഡ് (കാറ്റഗറി നമ്പര്‍ 580/2024) തസ്തികയുടെ ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 21-ാം തീയതിയിലേക്ക് മാറ്റിയതായി കെ.പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സമയത്തിലോ, പരീക്ഷാ കേന്ദ്രത്തിലോ മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം തന്നെ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ തീയതിയില്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04952371500

kannur

Next TV

Related Stories
കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

Feb 12, 2026 08:56 AM

കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി...

Read More >>
സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ

Feb 12, 2026 08:54 AM

സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ

സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ...

Read More >>
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ  പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

Feb 12, 2026 07:40 AM

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക്...

Read More >>
ആഗോള അയ്യപ്പ സംഗമം:വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി

Feb 12, 2026 07:27 AM

ആഗോള അയ്യപ്പ സംഗമം:വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം:വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന്...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്: ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം തടവും പിഴയും

Feb 11, 2026 10:46 PM

കണ്ണൂരിൽ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്: ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം തടവും പിഴയും

കണ്ണൂരിൽ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്: ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം തടവും...

Read More >>
 പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുന്നു

Feb 11, 2026 10:15 PM

പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുന്നു

പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം...

Read More >>
Top Stories

News Roundup