പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്:   മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
Feb 13, 2026 10:45 AM | By sukanya

മലപ്പുറം : പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ ഇയാള്‍ പിടിയിലായത്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതത്. 

malappuram

Next TV

Related Stories
സ്വർണ വില കുത്തനെ കുറഞ്ഞു

Feb 13, 2026 11:48 AM

സ്വർണ വില കുത്തനെ കുറഞ്ഞു

സ്വർണം വില കുത്തനെ കുറഞ്ഞു...

Read More >>
ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Feb 13, 2026 11:24 AM

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല...

Read More >>
എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ് ഹാജരാക്കണം

Feb 13, 2026 10:55 AM

എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ് ഹാജരാക്കണം

എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ്...

Read More >>
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ് ആലോചന

Feb 13, 2026 10:51 AM

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ് ആലോചന

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ്...

Read More >>
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റിൽ

Feb 13, 2026 08:48 AM

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റിൽ

തിരുവല്ല സ്പാ ബലാത്സംഗ കേസ്: സഹജീവനക്കാരിയെയും ആണ്‍ സുഹൃത്തിനെയും കേന്ദ്രീകരിച്ചും അന്വേഷണം, ഏഴാം പ്രതി...

Read More >>
ദേശീയ പണിമുടക്ക് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ

Feb 13, 2026 08:37 AM

ദേശീയ പണിമുടക്ക് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ

ദേശീയ പണിമുടക്ക് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി...

Read More >>
Top Stories

News Roundup

Entertainment News