മട്ടന്നൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

 മട്ടന്നൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
Feb 14, 2026 10:22 AM | By sukanya

മട്ടന്നൂർ: പുലിയങ്ങോട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ.സച്ചിൻ(27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പുലിയങ്ങോട് വെച്ചാണ് അപകടമുണ്ടായത്. അയ്യല്ലൂരിൽ പി.എസ്.സി. പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.വയറിനും മറ്റും പരിക്കേറ്റ ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ ജനാർദ്ദനൻ.അമ്മ: സുധീഷ്ണ.സഹോദരി: ആര്യ.സംസ്കാരം ഉച്ചയ്ക്ക് 12 മണി പൊറോറനിദ്രാലയം.

mattannur

Next TV

Related Stories
രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന്  ഏഴ് വയസ്

Feb 14, 2026 10:57 AM

രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന് ഏഴ് വയസ്

രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന് ഏഴ്...

Read More >>
വേനൽ കടുക്കുന്നു: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

Feb 14, 2026 10:48 AM

വേനൽ കടുക്കുന്നു: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

വേനൽ കടുക്കുന്നു: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം...

Read More >>
കണ്ണൂരിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

Feb 14, 2026 10:19 AM

കണ്ണൂരിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂരിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി...

Read More >>
അന്തിപച്ച മൊബൈല്‍ യൂണിറ്റില്‍ നിയമനം

Feb 14, 2026 10:17 AM

അന്തിപച്ച മൊബൈല്‍ യൂണിറ്റില്‍ നിയമനം

അന്തിപച്ച മൊബൈല്‍ യൂണിറ്റില്‍...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Feb 14, 2026 10:15 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
ഹ്രസ്വകാല പരിശീലനം കോഴ്‌സിന് അപേക്ഷിക്കാം

Feb 14, 2026 10:13 AM

ഹ്രസ്വകാല പരിശീലനം കോഴ്‌സിന് അപേക്ഷിക്കാം

ഹ്രസ്വകാല പരിശീലനം കോഴ്‌സിന് അപേക്ഷിക്കാം...

Read More >>
News Roundup

GCC News