പേരാവൂരിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേ പാർക്കിങ്ങ് ആരംഭിച്ചു.

പേരാവൂരിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേ പാർക്കിങ്ങ് ആരംഭിച്ചു.
Feb 14, 2026 12:39 PM | By sukanya

പേരാവൂർ: ടൗണിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ്ങിനിടമില്ല പ്രശ്നത്തിന് പരിഹാരമായി പേരാവൂരിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേ പാർക്കിങ്ങ് ആരംഭിച്ചു. ടൗൺ ജുമാ മസ്ജിദ് കമ്മറ്റിയുമായി സഹകരിച്ചാണ് മസ്‌ജിദിൻ്റെ സ്ഥലത്ത് പേ പാർക്കിങ്ങ് തുടങ്ങിയത്. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും വർഷങ്ങളായുള്ള ആവശ്യമാണ് പുതിയ ഭരണസമിതി സഫലീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു‌.

വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ബേബി സോജ,കെ.അംബുജാക്ഷൻ, കെ.കെ.രാമചന്ദ്രൻ, പി.വി.ദിനേശ്ബാബു, കെ.സി.സനിൽ കുമാർ, പ്രജിത്ത് ചാലാറത്ത്, ബി.കെ.സക്കരിയ, ജയചന്ദ്രബോസ്, എ.കെ.ഇബ്രാഹിം, ഷമീർ മുരിങ്ങോടി, വി.കെ.സാദിഖ്, എൻ.രാജേഷ്, സതീശൻ, ബഷീർ കായക്കൂൽ എന്നിവർ സംസാരിച്ചു. ടൗണിൽ രണ്ടിടങ്ങളിൽ കൂടി പേ പാർക്കിങ്ങ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

Peravoor

Next TV

Related Stories
ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി.

Feb 14, 2026 02:11 PM

ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി.

ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി....

Read More >>
കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു

Feb 14, 2026 02:08 PM

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു: പോലീസ് അന്വേഷണം...

Read More >>
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.

Feb 14, 2026 01:33 PM

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന....

Read More >>
കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചു

Feb 14, 2026 01:14 PM

കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചു

കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ...

Read More >>
രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന്  ഏഴ് വയസ്

Feb 14, 2026 10:57 AM

രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന് ഏഴ് വയസ്

രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന് ഏഴ്...

Read More >>
വേനൽ കടുക്കുന്നു: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

Feb 14, 2026 10:48 AM

വേനൽ കടുക്കുന്നു: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

വേനൽ കടുക്കുന്നു: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം...

Read More >>
Top Stories

Entertainment News