അക്ഷയ സംരംഭകരാകാൻ അവസരം

അക്ഷയ സംരംഭകരാകാൻ അവസരം
Feb 21, 2026 10:20 AM | By sukanya

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതി, കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നു.പൊതുവിഭാഗത്തിൽ 65ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറും പട്ടിക വർഗ വിഭാഗത്തിലേക്ക് രണ്ടും ലൊക്കേഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

Thiruvanaththapuram

Next TV

Related Stories
മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്

Feb 21, 2026 11:49 AM

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23...

Read More >>
ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

Feb 21, 2026 11:03 AM

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ്...

Read More >>
ബ്രെയില്‍ സാക്ഷരത പദ്ധതി ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച

Feb 21, 2026 10:07 AM

ബ്രെയില്‍ സാക്ഷരത പദ്ധതി ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച

ബ്രെയില്‍ സാക്ഷരത പദ്ധതി ജില്ലാതല ഉദ്ഘാടനം...

Read More >>
സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും

Feb 21, 2026 09:56 AM

സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും

സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്...

Read More >>
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വെച്ചു:  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

Feb 21, 2026 09:06 AM

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വെച്ചു: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വെച്ചു: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

Read More >>
Top Stories

News Roundup