പേരാവൂർ താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

പേരാവൂർ താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
Feb 21, 2026 11:11 AM | By sukanya

പേരാവൂർ :പേരാവൂർ താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാർമസിസ്റ്റിന്റെ തസ്തിക യിലേക്കുള്ള ഇന്റർവ്യൂ 27ന് രാവിലെ 10 മണിക്കും' ക്ലീനിങ് ആൻഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്ത‌ികകളിലേക്കുള്ള ഇന്റർവ്യൂ 10.30നും നടത്തും. ഡയാലിസിസ് ടെക്നിഷ്യൻ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 28ന് രാവിലെ 10 മണിക്കും, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 10.30 നും നടത്തും. യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പിയും ഇന്റർവ്യൂവിന്

അരമണിക്കൂർ മുൻപ് ഹാജരാക്കി റജിസ്ട്രേഷൻ നടത്തണം. പിഎസ്‌ സി നിർദേശിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന നൽകും. ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ക്ലീനിങ് ആൻഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്ത‌ികയിൽ നാലും

ഡയാലിസിസ് ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ് തസ്ത‌ികകളിൽ മൂന്നും ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0490 2445355.

Peravoor

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള കേസ് :  തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

Feb 21, 2026 12:26 PM

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്....

Read More >>
മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

Feb 21, 2026 12:09 PM

മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര...

Read More >>
പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ് തീരുമാനം

Feb 21, 2026 11:50 AM

പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ് തീരുമാനം

പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ്...

Read More >>
മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്

Feb 21, 2026 11:49 AM

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23...

Read More >>
ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

Feb 21, 2026 11:03 AM

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ്...

Read More >>
അക്ഷയ സംരംഭകരാകാൻ അവസരം

Feb 21, 2026 10:20 AM

അക്ഷയ സംരംഭകരാകാൻ അവസരം

അക്ഷയ സംരംഭകരാകാൻ...

Read More >>
Top Stories

News Roundup