മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്
Feb 21, 2026 11:49 AM | By sukanya

കണ്ണൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിലെ പറശ്ശിനിമുത്തപ്പൻ ടൂറിസ്റ്റ് ഹോമിന് മുന്നിൽ സ്ഥാപിച്ച മുത്തപ്പൻ തിരുവപ്പനശില്പത്തിന്റെ അനാഛാദനം ഫിബ്ര: 23 ന് ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കുമെന്ന്കേരള ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനാലടി ഉയരമുള്ള ഫൈബർ ഗ്ലാസിലാണ് പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി ശില്പം നിർമ്മിച്ചത്. വാർത്താ സമ്മേളനത്തിൽസ്ഥാപനത്തിന്റെ പാർട്ണർമാരായ വി രമേശൻ , സി കെ ശശീന്ദ്രൻ , ശിൽപ്പി ഉണ്ണി കാനായി , ടി കെ അശോകൻ എന്നിവരും പങ്കെടുത്തു.

kannur

Next TV

Related Stories
വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

Feb 21, 2026 01:13 PM

വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ് :  തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

Feb 21, 2026 12:26 PM

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്....

Read More >>
മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

Feb 21, 2026 12:09 PM

മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര...

Read More >>
പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ് തീരുമാനം

Feb 21, 2026 11:50 AM

പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ് തീരുമാനം

പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ്...

Read More >>
ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

Feb 21, 2026 11:03 AM

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ്...

Read More >>
Top Stories

News Roundup