ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്

ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്
Feb 24, 2026 05:17 PM | By Remya Raveendran

കേളകം: ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ലവിത്തുത്സവം 2026 - സംഘാടക സമിതി രൂപവൽക്കരണ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി.എഫ്.ടി.എ.കെ ജനറൽ സിക്രട്ടറി തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു.മാർച്ച് ആറ് ,ഏഴ് തീയതികളിൽ കേളകം - മഞ്ഞളാംപുറം മിനി സ്‌റ്റേഡിയത്തിലാണ് കണ്ണൂർ ജില്ലാ വിത്തുൽസവം നടക്കുന്നത് .എഫ് ടി എ കെ ചെയർമാൻ സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്ബിജു ചാക്കോ ,ബ്ലോക്ക് പഞ്ചായത്തംഗം ജോണി പാമ്പാടി, പ്രസ് ഫോറം പ്രസിഡണ്ട് എം.ജെ.റോബിൻ, ജോയ് കാവാലം എന്നിവർ സംസാരിച്ചു.ജോർജ് കുട്ടി വാളു വെട്ടിക്കൽ, ജോസ് ജോസഫ് ചേരിയിൽ, ടി.കെ. ബാഹുലേയൻ, വ്യാസ് ഷാ, ജോയി ചാക്കോ, ജയലാൽ മണത്തണ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി തോമസ് കളപ്പുരയെ തിരഞ്ഞെടുത്തു.

Fairtradealayance

Next TV

Related Stories
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

Feb 24, 2026 06:34 PM

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി...

Read More >>
റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

Feb 24, 2026 05:59 PM

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ...

Read More >>
സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

Feb 24, 2026 04:32 PM

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി...

Read More >>
കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

Feb 24, 2026 04:07 PM

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത്...

Read More >>
മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

Feb 24, 2026 03:57 PM

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി...

Read More >>
പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

Feb 24, 2026 03:23 PM

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ്...

Read More >>
Top Stories

News Roundup

Entertainment News