നിര്‍മ്മലഗിരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം : യുവാവ് മരിച്ചു

നിര്‍മ്മലഗിരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം : യുവാവ്  മരിച്ചു
Feb 25, 2026 12:38 PM | By sukanya

കൂത്തുപറമ്പ് :  നിർമലഗിരിയില്‍ ബൈക്ക് ലോറിയിലിടിച്ച്‌ യുവാവ് മരിച്ചു. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടില്‍ ആരോമൽ (26)ആണ് മരിച്ചത്.

നിർമലഗിരി കോളേജിന് സമീപം പതിനൊ ന്നാം മൈലില്‍ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് അപകടം. മട്ടന്നൂർ ഭാഗ ത്തുനിന്നും കൂത്തുപറമ്ബ് ഭാഗത്തേക്ക് വരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

കാല്‍നട യാത്രക്കാര നെ ഇടിച്ചശേഷം നിയന്ത്ര ണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആരോ മലിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വി മോഹനന്റെയും രാ ജശ്രീയുടെയും മകനാണ്. സഹോദരി അംന. അപകടത്തില്‍പരിക്ക റ്റ കാല്‍നടയാത്രക്കാരൻ നിർമല പതിനൊന്നാംമൈ ലിലെ വിൻസെൻ്റി (67) നെ കണ്ണൂരിലെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.

Koothuparamba

Next TV

Related Stories
കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം

Feb 25, 2026 01:49 PM

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന്...

Read More >>
ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തും

Feb 25, 2026 11:30 AM

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തും

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും...

Read More >>
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും

Feb 25, 2026 11:29 AM

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്...

Read More >>
സംസ്ഥാനത്ത് വേനല്‍ച്ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു ; ജാഗ്രതാനിര്‍ദ്ദേശം

Feb 25, 2026 11:25 AM

സംസ്ഥാനത്ത് വേനല്‍ച്ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു ; ജാഗ്രതാനിര്‍ദ്ദേശം

സംസ്ഥാനത്ത് വേനല്‍ച്ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു ;...

Read More >>
പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ ആക്രമണം; ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചു ; പ്രതികളെ പിടികൂടാതെ പോലീസ്

Feb 25, 2026 11:23 AM

പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ ആക്രമണം; ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചു ; പ്രതികളെ പിടികൂടാതെ പോലീസ്

പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ ആക്രമണം; ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചു ; പ്രതികളെ പിടികൂടാതെ പോലീസ്...

Read More >>
കണ്ണൂർ മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം

Feb 25, 2026 10:28 AM

കണ്ണൂർ മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം

കണ്ണൂർ മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി...

Read More >>
Top Stories

News Roundup