കണ്ണൂർ : കാട്ടാമ്പള്ളി -കോട്ടാഞ്ചേരി-വള്ളുവന്‍കടവ് റോഡില്‍ പാറക്കല്‍ പാലം ഉപ്പുവെള്ള പ്രതിരോധ ബണ്ടായി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒന്നരമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. പകരം ഗതാഗത സംവിധാനമായി ഏര്‍പ്പെടുത്തിയിട്ടുള്ള റോഡ് ഉപയോഗിക്കണമെന്നും ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Kannur




































