ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം: എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം: എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു
Feb 26, 2026 05:11 AM | By sukanya

ദില്ലി:സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു. പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്വമേധയാ കേസടുത്തത്.

വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പാഠപുസ്തകത്തിൽ വിവരിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ പരാമർശിച്ചത്.

Delhi

Next TV

Related Stories
ഗതാഗത നിയന്ത്രണം

Feb 26, 2026 05:15 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Feb 26, 2026 05:00 AM

വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ...

Read More >>
പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

Feb 25, 2026 09:51 PM

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി...

Read More >>
കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 25, 2026 06:04 PM

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

Feb 25, 2026 05:40 PM

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ  ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

Feb 25, 2026 05:26 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ...

Read More >>
Top Stories