‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി
Feb 28, 2026 03:38 PM | By Remya Raveendran

കൊച്ചി :   കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടിയാണെന്ന് എ എ റഹീം എം പി. മദ്യനയക്കേസ് ബി ജെ പി യ്ക്ക് അധികാരത്തിൽ വരാനുള്ള വഴിയായിരുന്നു. ദില്ലി കോൺഗ്രസ് അധ്യക്ഷന്‍റെ പരാതിയിലായിരുന്നു കേസെടുത്തത്. ബിജെപിയുടെ കയ്യിലെ കളിപ്പാവയായി കോൺഗ്രസ് മാറി. കോടതി വിധി ബിജെപിയ്ക്ക് എതിരെ മാത്രമല്ല കോൺഗ്രസിന് നേരെയും വിരൽ ചൂണ്ടുകയാണെന്നും എ എ റഹീം കൊച്ചിയില്‍ പ്രതികരിച്ചു.

അതേസമയം, കോൺഗ്രസ് നേതാക്കൾ സീറ്റിന് കോഴവാങ്ങിയെന്ന ഹരിയാന മഹിളാ കോൺഗ്രസ് സെക്രട്ടറിയുടെ ഭർത്താവിന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എ എ റഹീം എം പി പറഞ്ഞു. കള്ളപ്പണ ഇടപാടിന്‍റെ വിവരങ്ങൾ പുറത്തു വന്നിട്ടും ഇ ഡി അന്വേഷിക്കാത്തതെന്തുകൊണ്ടെന്നും എ എ റഹീം ചോദിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് കച്ചവടം നടത്തി പണം സമ്പാദിക്കുമ്പോള്‍ ഇത്തരം കച്ചവടത്തെ തടയാൻ കഴിയാത്ത അശക്തരായി കോൺഗ്രസ് നേതൃത്വം മാറിയെന്നും എ എ റഹീം കൊച്ചിയില്‍ പറഞ്ഞു.

Asrahimmp

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

Feb 28, 2026 03:53 PM

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ...

Read More >>
‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

Feb 28, 2026 03:28 PM

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി...

Read More >>
തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം

Feb 28, 2026 03:15 PM

തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം

തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍...

Read More >>
ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന് ട്രംപ്

Feb 28, 2026 02:38 PM

ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന് ട്രംപ്

ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന്...

Read More >>
അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍ ആക്രമണം

Feb 28, 2026 02:26 PM

അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍ ആക്രമണം

അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍...

Read More >>
ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി

Feb 28, 2026 02:12 PM

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട്...

Read More >>
Top Stories

News Roundup