കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Feb 28, 2026 12:56 PM | By sukanya

​ കണ്ണൂർ : കണ്ണൂർ ബർണശ്ശേരിയിലെ പൊതു ശൗചാലയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്ന് സ്വദേശി അജ്‌നാസ് ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

kannur

Next TV

Related Stories
ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന് ട്രംപ്

Feb 28, 2026 02:38 PM

ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന് ട്രംപ്

ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന്...

Read More >>
അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍ ആക്രമണം

Feb 28, 2026 02:26 PM

അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍ ആക്രമണം

അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍...

Read More >>
ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി

Feb 28, 2026 02:12 PM

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട്...

Read More >>
കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം

Feb 28, 2026 01:58 PM

കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം

കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ...

Read More >>
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം

Feb 28, 2026 01:55 PM

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ...

Read More >>
 സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

Feb 28, 2026 12:05 PM

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ...

Read More >>
Top Stories