സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

 സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന
Feb 28, 2026 12:05 PM | By sukanya

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയായി. 1,20,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.

വിപണിവില 1,20,800 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ വില വീണ്ടും ഉയരും. ആ​ഗോളവിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും കുതിച്ചുയരുകയാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ സ്വർണവില ഉയരുകയാണ്. യുഎസ് ഡോളർ ശക്തിപ്പെട്ടതും വിലയിൽ സമ്മർദം ചെലുത്തും. കൂടാതെ, ആഗോള പ്രതിസന്ധിയിടെ പശ്ചാത്തലത്തിൽ നിക്ഷേപകർ യുഎസ് ട്രഷറി പോലുള്ള മറ്റ് ആസ്തികളിലേക്ക് ശ്രദ്ധ മാറ്റിയതും വിലയെ ബാധിക്കും.

thiruvanathapuram

Next TV

Related Stories
കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Feb 28, 2026 12:56 PM

കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

Feb 28, 2026 12:03 PM

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Feb 28, 2026 11:04 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
വാച്ച്മാന്‍ ഒഴിവ്

Feb 28, 2026 10:58 AM

വാച്ച്മാന്‍ ഒഴിവ്

വാച്ച്മാന്‍...

Read More >>
സൗജന്യ തൊഴില്‍ പരിശീലനം

Feb 28, 2026 10:39 AM

സൗജന്യ തൊഴില്‍ പരിശീലനം

സൗജന്യ തൊഴില്‍...

Read More >>
ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

Feb 28, 2026 10:33 AM

ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ്...

Read More >>
Top Stories










News Roundup