ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Feb 28, 2026 11:04 AM | By sukanya

കണ്ണൂര്‍:തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ടെക്നീഷ്യന്‍ മെക്കാട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാട്രോണിക്‌സ് /മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972835183

appoinment

Next TV

Related Stories
 സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

Feb 28, 2026 12:05 PM

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ...

Read More >>
കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

Feb 28, 2026 12:03 PM

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ...

Read More >>
വാച്ച്മാന്‍ ഒഴിവ്

Feb 28, 2026 10:58 AM

വാച്ച്മാന്‍ ഒഴിവ്

വാച്ച്മാന്‍...

Read More >>
സൗജന്യ തൊഴില്‍ പരിശീലനം

Feb 28, 2026 10:39 AM

സൗജന്യ തൊഴില്‍ പരിശീലനം

സൗജന്യ തൊഴില്‍...

Read More >>
ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

Feb 28, 2026 10:33 AM

ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ്...

Read More >>
കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്

Feb 28, 2026 10:31 AM

കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്

കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ്...

Read More >>
Top Stories

News Roundup