കണ്ണൂർ പാനുണ്ടയിൽ അർബുദ രോഗബാധിതനായി കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി

കണ്ണൂർ പാനുണ്ടയിൽ അർബുദ രോഗബാധിതനായി കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി
Mar 1, 2026 12:42 PM | By sukanya

കണ്ണൂർ:  പാനുണ്ടയിൽ അർബുദ രോഗിയായ കോൺഗ്രസ് പ്രവർത്തകനു നേരെ അക്രമം. ഗുഡ്സ് ഓട്ടോ ഡ്രൈവർ പി. സജിത്തിനെ യാണ് ഒരു സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചത്. ഓട്ടോയിൽ വരികയായിരുന്ന സജിത്തിനെ പാനുണ്ട ജയൻ കമ്പനി പരിസരത്ത് വച്ച് ഓട്ടോ തടഞ്ഞ് നിർത്തി പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. ഇരുമ്പു വടിയും മറ്റും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സജിത്ത് പറഞ്ഞു.

തലയ്ക്കും നടുവിനുംചെവിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ സജിത്ത് ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

Kannur

Next TV

Related Stories
ആണവ ചര്‍ച്ചകളായിരുന്നില്ല, ഇസ്രയേലിന്റേയും അമേരിക്കയുടേയും മനസിലുണ്ടായിരുന്ന ഒരേയൊരു ലക്ഷ്യം ഖമനയി മാത്രം; ഓപ്പറേഷന്‍ നടത്തിയത് തന്ത്രപരമായി

Mar 1, 2026 02:24 PM

ആണവ ചര്‍ച്ചകളായിരുന്നില്ല, ഇസ്രയേലിന്റേയും അമേരിക്കയുടേയും മനസിലുണ്ടായിരുന്ന ഒരേയൊരു ലക്ഷ്യം ഖമനയി മാത്രം; ഓപ്പറേഷന്‍ നടത്തിയത് തന്ത്രപരമായി

ആണവ ചര്‍ച്ചകളായിരുന്നില്ല, ഇസ്രയേലിന്റേയും അമേരിക്കയുടേയും മനസിലുണ്ടായിരുന്ന ഒരേയൊരു ലക്ഷ്യം ഖമനയി മാത്രം; ഓപ്പറേഷന്‍ നടത്തിയത്...

Read More >>
വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്

Mar 1, 2026 02:06 PM

വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്

വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം...

Read More >>
കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

Mar 1, 2026 02:00 PM

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി...

Read More >>
ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ

Mar 1, 2026 12:23 PM

ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ

ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി...

Read More >>
അറിയിപ്പ്

Mar 1, 2026 11:48 AM

അറിയിപ്പ്

...

Read More >>
കാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് നാലു യുവാക്കൾ മരിച്ചു

Mar 1, 2026 10:32 AM

കാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് നാലു യുവാക്കൾ മരിച്ചു

കാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് നാലു യുവാക്കൾ മരിച്ചു...

Read More >>
Top Stories

News Roundup