സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍
Mar 2, 2026 07:03 AM | By sukanya

കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.

കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജുവിന്റെ (50 പന്തില്‍ പുറത്താവാതെ 97) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.



Sanjusamsaon

Next TV

Related Stories
വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചു

Mar 2, 2026 07:36 AM

വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചു

വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചു...

Read More >>
ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക.

Mar 2, 2026 07:27 AM

ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക.

ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി...

Read More >>
പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

Mar 2, 2026 07:14 AM

പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

പെര്‍ഫ്യൂഷനിസ്റ്റ്...

Read More >>
വൈദ്യുതി മുടങ്ങും

Mar 2, 2026 06:58 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

Mar 1, 2026 07:12 PM

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ...

Read More >>
സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

Mar 1, 2026 05:48 PM

സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട്...

Read More >>
Top Stories