ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക.

ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക.
Mar 2, 2026 07:27 AM | By sukanya

വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു

The United States carried out a powerful airstrike against Iran.

Next TV

Related Stories
കണ്ണൂരിൽ വായനശാലക്ക് നേരെ ആക്രമണം.

Mar 2, 2026 08:48 AM

കണ്ണൂരിൽ വായനശാലക്ക് നേരെ ആക്രമണം.

കണ്ണൂരിൽ വായനശാലക്ക് നേരെ...

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചു

Mar 2, 2026 07:36 AM

വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചു

വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചു...

Read More >>
പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

Mar 2, 2026 07:14 AM

പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

പെര്‍ഫ്യൂഷനിസ്റ്റ്...

Read More >>
സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

Mar 2, 2026 07:03 AM

സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ്...

Read More >>
വൈദ്യുതി മുടങ്ങും

Mar 2, 2026 06:58 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

Mar 1, 2026 07:12 PM

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ...

Read More >>
Top Stories










News Roundup