കണ്ണൂർ : മാവിലായി മൂന്നാം പാലം നവജീവൻ വായനശാലക്കുനേരെയാണ് അക്രമണമുണ്ടായത്. കോൺഗ്രസ്റ്റ് നിയന്ത്രണത്തിലുള്ള വായനശാലയുടെ ജനൽ ചില്ലകൾ പൂർണമായും അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ്.മുൻപും നിരവധി തവണ വായനശാലക്ക് നേരെ അക്രമം നടന്നിരുന്നു.
Kannur




.jpeg)

.jpeg)




.jpeg)

.jpeg)
























