കണ്ണൂർ: ''യുദ്ധ വെറിയന്മാരായ സയണിസ്റ്റ്, സാമ്രാജ്യത്വ ഭീകരതയ്ക്കെതിരെ'' എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'യൂത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
കണ്ണൂർ സിറ്റിയില്‍ നിന്നാരംഭിച്ച് കാൽടെക്സ് ജംഗ്ഷനില്‍ സമാപിച്ച പരിപാടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വഃകെ.എ.ലതീഫ്, മഹ്മൂദ് അള്ളാംകുളം, അഡ്വഃ എം.പി.മുഹമ്മദലി, മണ്ഡലം ജനഃസെക്രട്ടറി മുസ്ലിഹ് മടത്തില്‍, ഷകീര്‍ മൗവ്വഞ്ചേരി,
യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ഷബീര്‍ എടയന്നൂര്‍ , ഭാരവാഹികളായ തഫ്ലീം മാണിയാട്ട്, ഷാകിര്‍ ആഡൂര്‍, സി.എം.ഇസ്സുദ്ദീന്‍, ഷംസുദ്ദീന്‍.പി.കെ, നസീര്‍ പുറത്തീല്‍, ജംഷീര്‍ ആലക്കാട്, അഷ്കര്‍ കണ്ണാടിപ്പറമ്പ, ഫവാസ് പുന്നാട്, എന്‍.എ.സിദ്ദീഖ്, റാഫി കണ്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
യൂനുസ് പടന്നോട്ട്,അസ്ലം പാറേത്, എം.കെ.പി.മുഹമ്മദ് , നസീര്‍ അത്തായക്കുന്ന്, അഷ്റഫ് പുളുക്കൂല്‍, ജംഷീര്‍ മഹ്മൂദ്, അഫ്സല്‍ മട്ടാമ്പ്രം, നൗഫല്‍ പനോള്‍, അര്‍ഷത് പാനൂര്‍, താഹ കൂടാളി, സവാദ് പെരിയത്തില്‍, ഷബീര്‍ മടക്കര, ഫായിസ് തങ്ങള്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
kannur

.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)






















