ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം
Mar 2, 2026 10:57 AM | By sukanya

ആറ്റുകാൽ:ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം. ഭക്ത ലക്ഷങ്ങള്‍ നാളെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കും.

നാളെ രാവിലെ 9.15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 2.15 നാണ് നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാല്‍ അന്നു വൈകിട്ട് 3.10 മുതല്‍ രാത്രി 7 വരെ നട അടയ്ക്കും.

പൊങ്കാല അര്‍പ്പിക്കാന്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ക്ഷേത്ര പരിസരത്ത് പൊങ്കാലയര്‍പ്പിക്കുന്നതിനു കൂടുതല്‍ സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഹരിതചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണം. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

thiruvanathapuram

Next TV

Related Stories
തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

Mar 2, 2026 11:59 AM

തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന്...

Read More >>
യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

Mar 2, 2026 11:40 AM

യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച്...

Read More >>
നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും, ഇഫ്താർ വിരുന്നും നടത്തി

Mar 2, 2026 11:37 AM

നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും, ഇഫ്താർ വിരുന്നും നടത്തി

നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും, ഇഫ്താർ വിരുന്നും...

Read More >>
മാനന്തവാടി-മട്ടന്നൂർ വിമാനത്താവള റോഡ്; ആദ്യഘട്ട ഹിയറിംഗ് ഇന്ന്

Mar 2, 2026 11:17 AM

മാനന്തവാടി-മട്ടന്നൂർ വിമാനത്താവള റോഡ്; ആദ്യഘട്ട ഹിയറിംഗ് ഇന്ന്

മാനന്തവാടി-മട്ടന്നൂർ വിമാനത്താവള റോഡ്; ആദ്യഘട്ട ഹിയറിംഗ്...

Read More >>
ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം

Mar 2, 2026 10:59 AM

ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം

ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ സ്ഥിതി വിലയിരുത്തി വിദേശകാര്യ...

Read More >>
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും: നിലപാട് മാറ്റി ആര്‍ ശ്രീലേഖ

Mar 2, 2026 10:54 AM

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും: നിലപാട് മാറ്റി ആര്‍ ശ്രീലേഖ

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും: നിലപാട് മാറ്റി ആര്‍...

Read More >>
Top Stories

News Roundup