ശബരിമല സ്വർണകൊള്ള കേസിൽ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണകൊള്ള കേസിൽ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
Mar 3, 2026 10:56 AM | By sukanya

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും. ദ്വാരപാലക ശില്പ കേസിൽ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും.

നേരത്തെ കട്ടിള പാളി കേസിൽ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പത്മകുമാറും ജയിൽ മോചിതനാകും.സ്വർണക്കൊള്ള കേസിൽ ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്കാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്തതാണ് പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിക്കാൻ കാരണം. പത്മകുമാർ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങുന്നത്തോടെ ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത.

sabarimala

Next TV

Related Stories
കണ്ണൂർ - മാനന്തവാടി വിമാനത്താവള റോഡിൻ്റെ പരാതി പരിശോധന: ഇരുട്ടിൽ തപ്പി ജനങ്ങൾ

Mar 3, 2026 12:04 PM

കണ്ണൂർ - മാനന്തവാടി വിമാനത്താവള റോഡിൻ്റെ പരാതി പരിശോധന: ഇരുട്ടിൽ തപ്പി ജനങ്ങൾ

കണ്ണൂർ - മാനന്തവാടി വിമാനത്താവള റോഡിൻ്റെ പരാതി പരിശോധന: ഇരുട്ടിൽ തപ്പി ജനങ്ങൾ...

Read More >>
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

Mar 3, 2026 11:55 AM

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ബജറ്റ്...

Read More >>
ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍

Mar 3, 2026 11:35 AM

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍

ടീച്ചര്‍ ട്രെയിനിംഗ്...

Read More >>
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Mar 3, 2026 11:33 AM

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ...

Read More >>
അപേക്ഷ ക്ഷണിച്ചു

Mar 3, 2026 11:32 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഇരുപത്തിമൂന്ന് നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി 'സ്പന്ദനം' അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും

Mar 3, 2026 11:29 AM

ഇരുപത്തിമൂന്ന് നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി 'സ്പന്ദനം' അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും

23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി 'സ്പന്ദനം' അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ...

Read More >>
Top Stories

News Roundup