കണ്ണൂർ: ഇരിക്കൂർ കല്യാട് റോഡിൽ നിയന്ത്രണം വിട്ട ലോറി പള്ളിയിലേക്ക് വീണു. റോഡിൽ നിന്നും ലോറി നിയന്ത്രണം വിട്ട് താഴ്ചയിലെ പള്ളി കോമ്പൗണ്ടിലേക്ക് മറിയുകയായിരുന്നു ലോറിയിൽ കുടുങ്ങിയ ഡ്രൈവർക്കും ക്ളീനർക്കും പരുക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Lorryaccident
















.jpeg)





















