ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം
Mar 3, 2026 02:52 PM | By Remya Raveendran

ഡൽഹി: ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക് പ്രദേശത്താണ് വ്യോമാക്രമണം നടക്കുന്നത്. ദിഹിയേ, അൽ ഹദത്ത് എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം നിർദേശം നൽകി. ബെയ്റൂത്തിലും ടെഹ്റാനിലും ഒരേ സമയം ആക്രമണം നടത്തുന്നെന്ന് ഇസ്രയേൽ അറിയിച്ചു.

അതേസമയം മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അ‍ഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോ​ഗം ചേരും. ശേഷം മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് അറിയിപ്പ് ബാധകം.

Bairoothpolice

Next TV

Related Stories
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

Mar 3, 2026 04:17 PM

കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ്...

Read More >>
ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ

Mar 3, 2026 03:13 PM

ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ

ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി...

Read More >>
തിരുവനന്തപുരം നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

Mar 3, 2026 03:04 PM

തിരുവനന്തപുരം നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ...

Read More >>
ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം

Mar 3, 2026 02:39 PM

ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം

ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ്...

Read More >>
‘ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു, എന്നാൽ നമ്മൾ സത്യത്തിന്റെ പ്രതിരോധം തീർക്കുന്നു’; മന്ത്രി വീണാ ജോർജ്

Mar 3, 2026 02:32 PM

‘ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു, എന്നാൽ നമ്മൾ സത്യത്തിന്റെ പ്രതിരോധം തീർക്കുന്നു’; മന്ത്രി വീണാ ജോർജ്

‘ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു, എന്നാൽ നമ്മൾ സത്യത്തിന്റെ പ്രതിരോധം തീർക്കുന്നു’; മന്ത്രി വീണാ...

Read More >>
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 3, 2026 02:30 PM

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News