സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
Mar 5, 2026 06:49 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആയിരിക്കും നടക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു.

എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 28നും അവസാനിക്കും.

അതേസമയം, യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഈ ആഴ്ച പൊതു പരീക്ഷകളില്ല. വ്യാഴാഴ്ചയിലെ എസ്എസ്എൽസി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്തും.

Exam fever is on, SSLC and Higher Secondary exams begin in the state today

Next TV

Related Stories
വൈദ്യുതി മുടങ്ങും

Mar 5, 2026 07:11 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
അപേക്ഷ ക്ഷണിച്ചു

Mar 5, 2026 07:06 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം തുടരും

Mar 5, 2026 06:44 AM

ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം തുടരും

ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം...

Read More >>
വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Mar 4, 2026 07:58 PM

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില...

Read More >>
TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

Mar 4, 2026 05:10 PM

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക്...

Read More >>
ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

Mar 4, 2026 03:42 PM

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം...

Read More >>
Top Stories

Entertainment News