സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും
Mar 6, 2026 08:35 AM | By sukanya

തിരുവനന്തപുരം: എസ്എസ്എല്‍സിക്ക്‌ പിന്നാലെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. ഇന്ന് ഫിസിക്സ്, സോഷ്യോളജി, ആന്ത്രപോളജി വിഷയങ്ങളിലാണ് പരീക്ഷ.

വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ അടക്കം 4,79,263 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1977 കേന്ദ്രങ്ങൾ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. മെയ് 22 നാണ് ഫലപ്രഖ്യാപനം. എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പൊതുവേ ചോദ്യപേപ്പറുകൾ എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികൾ പ്രതികരിച്ചത്

Thiruvanaththapuram

Next TV

Related Stories
തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

Mar 6, 2026 10:06 AM

തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി...

Read More >>
രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി  ഇന്ന്പ രിഗണിക്കും

Mar 6, 2026 08:44 AM

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന്പ രിഗണിക്കും

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന്പ രിഗണിക്കും....

Read More >>
ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? പൈലറ്റിനെ കാണാനില്ല

Mar 6, 2026 06:12 AM

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? പൈലറ്റിനെ കാണാനില്ല

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? പൈലറ്റിനെ...

Read More >>
ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

Mar 6, 2026 06:08 AM

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ്...

Read More >>
നിയമനം

Mar 6, 2026 06:03 AM

നിയമനം

...

Read More >>
കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല

Mar 5, 2026 05:56 PM

കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല

കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ...

Read More >>
Top Stories

News Roundup