രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന്പ രിഗണിക്കും

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി  ഇന്ന്പ രിഗണിക്കും
Mar 6, 2026 08:44 AM | By sukanya

തിരുവനന്തപുരം: രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യം. രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഹർജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി

Rahulmankoottam

Next TV

Related Stories
വാഹനാപകടത്തില്‍ ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ ഡോ. സിറിയക്കിന്റെ പിതാവ് അറസ്റ്റില്‍

Mar 6, 2026 10:09 AM

വാഹനാപകടത്തില്‍ ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ ഡോ. സിറിയക്കിന്റെ പിതാവ് അറസ്റ്റില്‍

വാഹനാപകടത്തില്‍ ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ ഡോ. സിറിയക്കിന്റെ പിതാവ്...

Read More >>
തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

Mar 6, 2026 10:06 AM

തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി...

Read More >>
അസമില്‍ കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Mar 6, 2026 10:03 AM

അസമില്‍ കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

അസമില്‍ കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍...

Read More >>
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

Mar 6, 2026 08:35 AM

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന്...

Read More >>
ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? പൈലറ്റിനെ കാണാനില്ല

Mar 6, 2026 06:12 AM

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? പൈലറ്റിനെ കാണാനില്ല

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? പൈലറ്റിനെ...

Read More >>
ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

Mar 6, 2026 06:08 AM

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ്...

Read More >>
Top Stories

News Roundup