കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പിണറായി, പാനൂര്‍, ഇരിവേരി ബ്ലോക്കുകളില്‍ എം എല്‍ എസ് പി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജി എന്‍ എം/ ബി എസ് സി നഴ്സിംഗ് യോഗ്യതയോടൊപ്പം ഒരുവര്‍ഷ പ്രവൃത്തി പരിചയം, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള 40 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മാര്‍ച്ച് പത്തിന് രാവിലെ പത്തുമണിക്ക് എന്‍ എച്ച് എം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2709920
appoinment


.jpeg)
.jpeg)

.jpeg)

.jpeg)

.jpeg)
.jpeg)


.jpeg)


.png)






















