സെയില്‍സ്മാന്‍ ഒഴിവ്

സെയില്‍സ്മാന്‍ ഒഴിവ്
Mar 7, 2026 08:27 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറി യൂണിറ്റില്‍ സെയില്‍സ്മാന്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായി ജോലി ചെയ്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോര്‍വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 12ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സുപ്രണ്ട് മുമ്പാകെ എത്തണം. ഫോണ്‍: 04972746141, 2747180

vacancy

Next TV

Related Stories
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Mar 7, 2026 08:28 AM

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍...

Read More >>
അപേക്ഷ ക്ഷണിച്ചു

Mar 7, 2026 08:27 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഇറാൻ നാവികസേനയുടെ  കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ

Mar 7, 2026 07:31 AM

ഇറാൻ നാവികസേനയുടെ കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ

ഇറാൻ നാവികസേനയുടെ കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി...

Read More >>
വൈദ്യുതി മുടങ്ങും

Mar 7, 2026 07:12 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

Mar 7, 2026 07:06 AM

രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60...

Read More >>
News Roundup