എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ നിയന്ത്രണം

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ  നിയന്ത്രണം
Mar 7, 2026 11:32 AM | By sukanya

ദില്ലി:എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്.

പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

delhi

Next TV

Related Stories
ചാലാട് വീട്ടുപറമ്പിൽ കൂട്ടിയിട്ട പാഴ് വസ്തുക്കളിൽ തീപിടുത്തം.

Mar 7, 2026 12:52 PM

ചാലാട് വീട്ടുപറമ്പിൽ കൂട്ടിയിട്ട പാഴ് വസ്തുക്കളിൽ തീപിടുത്തം.

ചാലാട് വീട്ടുപറമ്പിൽ കൂട്ടിയിട്ട പാഴ് വസ്തുക്കളിൽ തീപിടുത്തം....

Read More >>
ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

Mar 7, 2026 12:30 PM

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത്...

Read More >>
ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി

Mar 7, 2026 11:49 AM

ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി

ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി

Mar 7, 2026 11:34 AM

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍...

Read More >>
 മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Mar 7, 2026 11:30 AM

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ് കൈമാറി

Mar 7, 2026 11:07 AM

ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ് കൈമാറി

ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ്...

Read More >>
Top Stories

News Roundup

Entertainment News