മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
Mar 7, 2026 03:46 PM | By Remya Raveendran

മലപ്പുറം: മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊര്‍ങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാന്‍ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.ഊര്‍ങ്ങാട്ടിരിയിലെ വീട്ടില്‍ നിന്ന് നോമ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കുട്ടി അമ്മയുടെ വീട്ടില്‍ എത്തിയത്. മുത്തച്ഛന്‍ കെ പി മുഹമ്മദ് വാഹനവുമായി പോകുമ്പോള്‍ ഓടി വന്ന കുട്ടി പിന്‍ചക്രത്തിനടിയില്‍ കുടുങ്ങി. എന്നാല്‍ കുട്ടി വരുന്നത് കാണാതിരുന്ന മുഹമ്മദ് വീണ്ടും വണ്ടി മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

Pickupvanaccident

Next TV

Related Stories
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:26 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:23 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

Mar 7, 2026 03:07 PM

കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ...

Read More >>
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

Mar 7, 2026 02:59 PM

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും...

Read More >>
‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

Mar 7, 2026 02:44 PM

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ്...

Read More >>
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

Mar 7, 2026 02:25 PM

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ്...

Read More >>
Top Stories

News Roundup