പേരിയ: പ്രിയങ്ക ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച പേരിയ 35_ചോയിമൂല റോഡിന്റെ ഉത്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉത്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ് തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Periya


.jpeg)


.jpeg)

.jpeg)


.jpeg)

.jpeg)























