കേളകം: വന്യമ്യഗങ്ങളുടെ സാനിധ്യം ഉള്ളതിനാലും, യാത്രകാർക്ക് ബുദ്ധിമുട്ട് ആയതിനാലും നാട്ടിലെ ചെറുപ്പക്കാർ ഒത്ത് ചേർന്നപ്പോൾ ശാന്തിഗിരി മുതൽ രാമച്ചി വരെയുള്ള റോഡിന്റെ ഇരുവശവും ഉള്ള കാട് വെട്ടി തെളിച്ച് വ്യത്തിയാക്കി. ശാന്തിഗിരി മുൻ മെമ്പർ സജീവൻ പാലുമ്മി, റോഷിൻ, തങ്കച്ചൻ, ലിജോ തുടങ്ങിയവർ നേതൃത്വം നൽകി. ജനകീയ കൂട്ടായ്മയുടെ ഒരുമയിൽ മുമ്പും സേവന പ്രവൃർത്തികൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
Santhigiri



.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)





.jpeg)





















