സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
Mar 11, 2026 12:09 PM | By sukanya

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടി. 1,19,760 രൂപയാണ് പവന്‍ വില. ഗ്രാമിന് 14,970 രൂപയിലുമെത്തി. ഗ്രാമിന് 14970 രൂപയിലുമെത്തി. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണവില കൂടുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം മാര്‍ച്ച് ഒന്നിന് 1,26,920 വരെ ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് വിലയിലുണ്ടായത്.ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5208 ഡോളര്‍ എന്ന വിലയിലാണ് വ്യാപാരം. വെള്ളി 88.36 ഡോളര്‍ എന്ന നിലയിലുമാണ്. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് യുദ്ധം കനത്തിട്ടും സ്വര്‍ണവില വന്‍ തോതില്‍ ഉയരാത്തതിന് കാരണം. മൂന്ന് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍ നിലവില്‍ സ്ഥിതിചെയ്യുന്നത്. ഡോളര്‍ ശക്തിപ്പെടുന്നത് മറ്റ് പ്രധാന കറന്‍സികളെയും ബാധിച്ചിട്ടുണ്ട്.

goldrate

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം; പാചകവാതക ലഭ്യതയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

Mar 11, 2026 01:45 PM

പശ്ചിമേഷ്യൻ സംഘർഷം; പാചകവാതക ലഭ്യതയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; പാചകവാതക ലഭ്യതയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച്...

Read More >>
കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു

Mar 11, 2026 01:45 PM

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി...

Read More >>
 ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

Mar 11, 2026 12:13 PM

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ്...

Read More >>
കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Mar 11, 2026 12:06 PM

കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക...

Read More >>
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

Mar 11, 2026 12:04 PM

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ്...

Read More >>
കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Mar 11, 2026 11:43 AM

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ...

Read More >>
Top Stories

News Roundup

Entertainment News