സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു.
Mar 11, 2026 10:59 AM | By sukanya

കോഴിക്കോട്:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ജില്ലയിൽ നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്.

പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് നഴ്‌സുമാരുടെ നിലപാട്

Thiruvanaththapuram

Next TV

Related Stories
 ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

Mar 11, 2026 12:13 PM

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

Mar 11, 2026 12:09 PM

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ...

Read More >>
കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Mar 11, 2026 12:06 PM

കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക...

Read More >>
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

Mar 11, 2026 12:04 PM

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ്...

Read More >>
കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Mar 11, 2026 11:43 AM

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ...

Read More >>
കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍: റിപ്പോര്‍ട്ട് തേടു മെന്ന് പ്രവാസി കമ്മീഷന്‍

Mar 11, 2026 11:39 AM

കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍: റിപ്പോര്‍ട്ട് തേടു മെന്ന് പ്രവാസി കമ്മീഷന്‍

കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍: റിപ്പോര്‍ട്ട് തേടു മെന്ന് പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News